റാങ്ക്‌ പട്ടിക റദ്ദാക്കി

കോഴിക്കോട്‌: ജില്ലയിൽ ഇൻഷ്വറൻസ്‌ മെഡിക്കൽ സർവീസസ്‌ വകുപ്പിൽ സ്റ്റാഫ്‌ നഴ്സ്‌ ഗ്രേഡ് II (കാറ്റഗറി നമ്പർ: 132//2018) തസ്തികയുടെ 18.01.2021 തീയതിയിൽ നിലവിൽ വന്ന 26/2021/ഡിഒഡി നമ്പർ റാങ്ക്‌ പട്ടികയുടെ മുന്ന്‌ വർഷ കാലാവധി 17.01.2024
അർദ്ധരാത്രിയിൽ പൂർത്തിയായതിനാൽ 18.01.2024 പൂർവാഹ്നം മുതൽ നിലവിലില്ലാത്ത വിധം  പ്രസ്തുത റാങ്ക്‌ പട്ടിക റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *