Categories: Education

ഹയർസെക്കൻഡറി വിഭാഗം ഫയൽ അദാലത്ത് ജൂൺ 28ന്

കോഴിക്കോട്: കേരള പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി വിഭാഗവുമായി ബന്ധപ്പെട്ട് തീർപ്പാകാതെ കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിനായി ജൂൺ 28ന് ഫയൽ അദാലത്ത് സംഘടിപ്പിക്കുന്നു. കണ്ണൂർ, കോഴിക്കോട്,…

Read More