കോഴിക്കോട്: ഗവ. ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയ്ക്കു കീഴില്‍ താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്സ് ജീവനക്കാരെ നിയമിക്കുന്നതിനായി ജൂണ്‍ 13ന് രാവിലെ ഒന്‍പത് മുതല്‍ 11 മണി വരെ ആശുപത്രി കോണ്‍ഫ്രന്‍സ് റൂമില്‍ അഭിമുഖം നടത്തുന്നു. യോഗ്യത: ജി.എന്‍.എം/ബി.എസ്.സി നഴ്സിങ്ങ്. പ്രായപരിധി: 21- 45 വരെ. പ്രതിദിനം 850 രൂപയാണ് വേതനം. ഒഴിവുകള്‍ – നിലവില്‍ ഒന്ന് (കൂടുതല്‍ ഒഴിവുകള്‍ വന്നേക്കാം). ദൂരപരിധി (അഭികാമ്യം): ഹോമിയോ കോളേജില്‍ നിന്നും വാസ സ്ഥലത്തേയ്ക്ക് 10 കിലോമീറ്റര്‍. സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ – 0495 2371989.
Related Posts
സീനിയര്‍ റെസിഡന്റ് ഡോക്ടർ കൂടിക്കാഴ്ച
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ ഓങ്കോളജി വിഭാഗത്തിലേക്ക് സീനിയര്‍ റെസിഡന്റ് ഡോക്ടറായി കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ നിയമിക്കുന്നു. കൂടിക്കാഴ്ചക്കായി കോളേജ് ഓഫീസില്‍ വയസ്, യോഗ്യത, ഐഡന്റിറ്റി തെളിയിക്കുന്ന…
മെഡിക്കല്‍ ഓഫീസര്‍ നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം മെഡിസെപ്പിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ റേഡിയോ ഡയഗ്നോസിസ് മെഡിക്കല്‍ ഓഫീസറെ നിയമിക്കും. യോഗ്യത: എംബിബിഎസ്. റേഡിയോ ഡയഗ്നോസിസ്…
മെഡിക്കൽ വിദ്യാർത്ഥികൾക്ക് വൈറ്റ് കോട്ട് വിതരണവും ഓറിയന്റേഷൻ പ്രോഗ്രാമും
മേപ്പാടി: ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ പന്ത്രണ്ടാമത് ബാച്ചിലെ 150 മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള വൈറ്റ് കോട്ട് വിതരണവും ഓറിയന്റേഷൻ പ്രോഗ്രാമും നടന്നു. ചടങ്ങിൻ്റെ ഉദ്ഘാടനം ആസ്റ്റർ ഡി എം…

