കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സാമൂഹികനീതി വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ‘വേള്‍ഡ് എല്‍ഡര്‍ അബ്യൂസ് അവേര്‍നസ് ഡേ’യുടെ ഭാഗമായി ഫോട്ടോ മത്സരം നടത്തും. മുതിര്‍ന്ന പൗരന്മാരുടെ കൂടെ നില്‍ക്കുന്ന വ്യത്യസ്തമായ ഫോട്ടോകള്‍ beyondage2025@gmail.com എന്ന ഇമെയിലിലോ, 8281999361 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ജൂണ്‍ 12നകം അയക്കണം. ഫോണ്‍: 0495 2371911.

