കോഴിക്കോട്: മരുതോങ്കര ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ ഗേള്‍സ് സ്കൂളിലെ അധ്യാപക തസ്തികയിലേക്ക് മെയ് 28 ന് നടത്താനിരുന്ന എച്ച്എസ്ടി ഹിന്ദി പരീക്ഷയും കൂടിക്കാഴ്ചയും മാറ്റിയതായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2370379.
Related Posts
സൗജന്യ സോഫ്റ്റ്സ്കിൽ- കമ്പ്യൂട്ടർ പരിശീലനം
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്കായി സൗജന്യ ദ്വിദിന സോഫ്റ്റ് സ്കിൽ- കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിക്കുന്നു. ഉദ്യോഗാർത്ഥികൾ ജൂലൈ 11ന് രാവിലെ…
ബ്യൂട്ടി തെറാപ്പിസ്റ്റ് കോഴ്സ്
കോഴിക്കോട്: ഗവ. വനിത ഐ.ടി.ഐയില്‍ ഐ.എം.സി നടത്തുന്ന ബ്യൂട്ടി തെറാപ്പിസ്റ്റ് കോഴ്സിലേക്ക് അഡ്മിഷന് ആരംഭിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി. പ്രായപരിധിയില്ല. ഫോണ്‍: 9539853888, 8086010400.
തുക തിരിച്ചടക്കും
കോഴിക്കോട്: 2011 മുതൽ 2021 വരെ കാലയളവിൽ കോഴിക്കോട് ഗവ ഫിസിക്കൽ എജ്യുക്കേഷൻ കോളേജിൽ പഠിച്ച വിദ്യാർത്ഥികളുടെ ഹോസ്റ്റൽ എബിഎൽസി ഇനത്തിൽ പാസ്സായ ഇ ഗ്രാന്റ്സ് തുക…

