സൗജന്യ സോഫ്റ്റ്സ്കിൽ- കമ്പ്യൂട്ടർ പരിശീലനം

കോഴിക്കോട്: ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്കായി സൗജന്യ ദ്വിദിന സോഫ്റ്റ് സ്കിൽ- കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിക്കുന്നു. 

ഉദ്യോഗാർത്ഥികൾ
ജൂലൈ 11ന് രാവിലെ 9.30 ന് എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ട് എത്തണം. സ്പോട് രജിസ്ട്രേഷൻ ലഭ്യമാണ്. ഫോൺ: 0495-2370178, 2370179.

Leave a Reply

Your email address will not be published. Required fields are marked *