കോഴിക്കോട്: ഗവ. ഐടിഐ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് എയര്‍ലൈന്‍ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ട്രാവല്‍ മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് കോഴ്സുകളിലേക്കും എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് പിജി/ഡിപ്ലോമ ഇന്‍ എയര്‍കാര്‍ഗോ, ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ എസി മെക്കാനിക് കോഴ്സുകളിലേക്കും അഡ്മിഷന് ആരംഭിച്ചു. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റ് ലഭിക്കും. ഫോണ്‍: 8590893066.
Related Posts
അക്ഷരോന്നതി: 5000 പുസ്തകങ്ങള്‍ കൈമാറി
കോഴിക്കോട്: വീടു വീടാന്തരം കയറിയിറങ്ങിയും വിദ്യാര്‍ഥികളില്‍നിന്ന് ശേഖരിച്ചും കാലിക്കറ്റ് യൂണിവേഴ്സിറ്റി ജില്ലാ എന്‍എസ്എസ് അക്ഷരോന്നതി പദ്ധതിയിലേക്ക് സമാഹരിച്ചത് 5,000 പുസ്തകം. ‘വിദ്യാര്‍ഥികള്‍ വായനയിലൂടെ ഉന്നതിയിലേക്ക്’ എന്ന സന്ദേശത്തില്‍…
തിയ്യതി നീട്ടി
കോഴിക്കോട്: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ താമരശ്ശേരി കോരങ്ങാടിലെ കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ ആഗസ്റ്റിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി മാർച്ച് 11 വരെ ദീർഘിപ്പിച്ചതായി പ്രിൻസിപ്പൽ…
ഐഎച്ച്ആര്‍ഡി പ്ലസ് വണ്‍ പ്രവേശനം
കോഴിക്കോട്: തിരുത്തിയാട് ഐഎച്ച്ആര്‍ഡിയുടെ കീഴിലെ ടെക്നിക്കല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ് / ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷ…

