ഗസ്റ്റ് അധ്യാപക നിയമനം

കോഴിക്കോട്: ആഴ്ചവട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഫിസിക്സ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, മലയാളം, ഇക്കണോമിക്സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 23 ന് രാവിലെ പത്ത് മണിക്ക് സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി ഓഫീസില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍ – 0495 2332026.

Leave a Reply

Your email address will not be published. Required fields are marked *