കോഴിക്കോട്: സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിൽ ഉള്ള കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് ജില്ലയിലെ നൈപുണ്യ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കൗശൽ കേന്ദ്രയിൽ പുതുതായി ആരംഭിക്കുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. വിദ്യാഭ്യാസ യോഗ്യത – ബിരുദം. പ്രായപരിധി – 20-35 വയസ്സ്. ഫോൺ : 7560835086
Related Posts
സയന്റിഫിക് അപ്രന്റീസ്
കോഴിക്കോട്: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കോഴിക്കോട് മേഖലാ ലബോറട്ടറിയിലേക്ക് ഒരു വര്‍ഷത്തേക്ക് പോസ്റ്റ് ഗ്രാജ്വേറ്റ് സയന്റിഫിക് അപ്രന്റീസുമാരെ തെരെഞ്ഞെടുക്കും. അഭിമുഖം ഒക്ടോബര്‍ നാലിന് രാവിലെ 11…
ഗസ്റ്റ് അധ്യാപക നിയമനം
എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് പൊളിറ്റിക്കല്‍ സയന്‍സ്, ഹിന്ദി, ഇംഗ്ലീഷ്, ജേര്‍ണലിസം, ഫിസിക്സ്, ഗണിതം, കമ്പ്യൂട്ടര്‍ സയന്‍സ്, കോമേഴ്സ്…
ഐഎസ്ആർഒ കേന്ദ്രങ്ങളിലേക്ക് യു എൽ സ്പേസ് ക്ലബ് സംഘം; ഫ്ലാഗ് ഓഫ് ഇന്ന് യുഎൽ സൈബർപാർക്കിൽ
കോഴിക്കോട്: ഐഎസ്ആർഒയുടെ അംഗീകൃത സ്പേസ് ട്യൂട്ടറായ യുഎൽ സ്പേസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുത്ത സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ബഹിരാകാശ പഠനയാത്ര സംഘടിപ്പിക്കുന്നു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്തെ…

