കോഴിക്കോട്: പാലായിൽ മെയ് 30, 31 തീയതികളിൽ നടക്കുന്ന സംസ്ഥാന അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ മെയ് 21 ന് നടക്കുന്ന സെലക്ഷൻ ട്രയൽസിൽ നിന്നും തെരഞ്ഞെടുക്കും. 2025 ജനുവരി 1 ന് 16 വയസ്സ് പൂർത്തിയായ ആർക്കും മത്സരത്തിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ അന്നേ ദിവസം വൈകുന്നേരം നാലിനുമുമ്പ് നടക്കാവ് സ്പോർട്ടസ് കൗൺസിൽ സ്വിമ്മിംഗ് പൂളിൽ കിറ്റുമായി റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 9447884220.
Related Posts
ലഹരിക്കൊരു ചെക്ക്; കടലുണ്ടി ചെസ് ഗ്രാമം പദ്ധതിക്ക് ഗംഭീര തുടക്കം
ചെസ് കളിച്ച് മന്ത്രി മുഹമ്മദ് റിയാസ് പദ്ധതി ഉദ്ഘാടനം ചെയ്തു കോഴിക്കോട്: സമൂഹത്തില്‍ വ്യാപകമാവുന്ന ലഹരി ഉപയോഗത്തിനെതിരായ പ്രതിരോധം എന്ന നിലയില്‍ ബേപ്പൂര്‍ മണ്ഡലത്തിലെ കടലുണ്ടി പഞ്ചായത്തില്‍…
വിമുക്തി മിഷൻ ജില്ലാ വോളി ചാമ്പ്യൻഷിപ്പ്
കോഴിക്കോട്: എക്സൈസ് വകുപ്പ് വിമുക്തി മിഷൻ ചലഞ്ച് ആക്സെപ്റ്റഡ് ജില്ലാതല വോളിബോൾ ചാമ്പ്യൻഷിപ്പ് നടത്തി. കോഴിക്കോട്,താമരശ്ശേരി, വടകര, കൊയിലാണ്ടി താലൂക്കുകളിൽ നിന്നുള്ള താലൂക്ക്തല മത്സര വിജയികളാണ് ജില്ലാ…
കെല്‍ട്രോണില്‍ സമ്മര്‍ ക്യാമ്പ്
കോഴിക്കോട്: കെല്‍ട്രോണിന്റെ കുറ്റിപ്പുറം നോളജ് സെന്ററില്‍ ഏപ്രിലില്‍ ആരംഭിക്കുന്ന വിജ്ഞാനവും വിനോദവും ഉള്‍പ്പെടുത്തിയുള്ള സമ്മര്‍ ക്യാമ്പിലേക്ക് മൂന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ളവര്‍ക്ക് മാര്‍ച്ച് 22 മുതല്‍…

