കോഴിക്കോട്: കെല്‍ട്രോണിന്റെ കുറ്റിപ്പുറം നോളജ് സെന്ററില്‍ ഏപ്രിലില്‍ ആരംഭിക്കുന്ന വിജ്ഞാനവും വിനോദവും ഉള്‍പ്പെടുത്തിയുള്ള സമ്മര്‍ ക്യാമ്പിലേക്ക് മൂന്നാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ളവര്‍ക്ക് മാര്‍ച്ച് 22 മുതല്‍ അപേക്ഷിക്കാം. ഫോണ്‍ – 8590605276, 0494 2697288.
Related Posts
ടൂറിസം വകുപ്പ് മേഖലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം തുറന്നു
കോഴിക്കോട്: വിനോദസഞ്ചാര വകുപ്പ് കോഴിക്കോട് മേഖലാ ജോയിന്റ് ഡയറക്ടറുടെ പുതിയ കാര്യാലയത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കോഴിക്കോട് ഗവ.…
അണ്ടർ 19 കർട്ടൻ റെയ്സർ ചെസ് ടൂർണമെന്റ്
കോഴിക്കോട്: കേരള സർക്കാർ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരള – ക്യൂബ ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവലിന് മുന്നോടിയായി 14 ജില്ലകളിലും അണ്ടർ 19 കർട്ടൻ റെയ്സർ ടൂർണമെന്റുകൾ നടത്തുന്നു.…
ഷില്ലോങ്ങിനെ തകർത്ത് ഗോകുലം
ഗോകുലം മൂന്നാം സ്ഥാനത്ത് കോഴിക്കോട്: സ്വന്തം ഗ്രൗണ്ടിൽ കാണികൾക്ക് ഗോൾ വിരുന്നൊരുക്കി ഗോകുലം. ഷില്ലോങ് ലജോങ്ങിനെ എതിരില്ലാത്ത രണ്ടു ഗോളിന് തകർത്താണ് ഗോകുലത്തിൻ്റെ ജയം. മലയാളി താരം…

