കോഴിക്കോട്: കേരളാ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി അംഗങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അവസാന മൂന്ന് വര്‍ഷത്തെ (കോവിഡ് കാലയളവ് ഒഴികെ) കുടിശ്ശിക 9 ശതമാനം പലിശയോടെ അടക്കുന്നതിനുള്ള അവസാന തീയതി മെയ് 31 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2767213.
Related Posts
ആര്.ടി.എ യോഗം ഫെബ്രുവരി 24ന്
കോഴിക്കോട്: കോഴിക്കോട്, വടകര റിജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗം ഫെബ്രുവരി 24 ന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ആര്‍ടിഐ സെക്രട്ടറി അറിയിച്ചു.
നന്ദകുമാറിന്റെ നിര്യാണത്തിൽ അനുശോചനം
കോഴിക്കോട്: മാതൃഭൂമി സീനിയർ ചീഫ് പ്രൂഫ് റീഡറായിരുന്ന എ.എം. നന്ദകുമാറിന്റെ നിര്യാണത്തിൽസീനിയർ ജേണലിസ്റ്റസ് ഫോറത്തിന്റെയും പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽനടന്ന യോഗം അനുശോചിച്ചു. കാലിക്കറ്റ് പ്രസ്…
ക്യാൻസർ കെയർ സൊസൈറ്റിക്ക് ഉപകരണങ്ങൾ നൽകി
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ രൂപവത്കരിച്ച കോഴിക്കോട് ക്യാൻസർ കെയർ സൊസൈറ്റിക്ക് ഉപകരണങ്ങൾ വിതരണം ചെയ്ത് ഫെഡറൽ ബാങ്ക്. സ്ഥാപനത്തിന്റെ ഓഫീസിലേക്ക് ആവശ്യമായ കമ്പ്യൂട്ടറുകൾ, പ്രിന്ററുകൾ, ഫർണിച്ചറുകൾ…

