കോഴിക്കോട്: കോട്ടയം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റിന്റെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്കിലോ മറ്റേതെങ്കിലും സാമൂഹിക വിഷയങ്ങളിലോ ബിരുദം ആണ് യോഗ്യത. ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് മുന്‍ഗണന. സര്‍ക്കാര്‍/സ്വകാര്യ മേഖലയില്‍ സമാന തസ്തികയില്‍ മൂന്നു വര്‍ഷത്തെ പരിചയം ഉണ്ടാകണം. മെയ് മൂന്നിനകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

