കാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പ് മാറ്റി

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന് കീഴിലെ കാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കായി ജൂണ്‍ 29 ന് ജില്ലാ പഞ്ചായത്ത് പരിസരത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന കാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പ് സാങ്കേതിക കാരണങ്ങളാല്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *