കോഴിക്കോട്: ഫ്ളോറിക്കന്‍ റോഡില്‍ പൈപ്പ് ലൈന്‍ പൊട്ടിയതിനാല്‍ ഏപ്രില്‍ 16, 17 തീയതികളിൽ എരഞ്ഞിപ്പാലം, നടക്കാവ്, കൃഷ്ണന് നായര്‍ റോഡ്, വെള്ളയില്‍, തിരുത്തിയാട്, ഗാന്ധി റോഡ്, കാരപ്പറമ്പ്, തടമ്പാട്ട് താഴം എന്നിവിടങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങുമെന്ന് കേരള വാട്ടര്‍ അതോറിറ്റി ഡിസ്ട്രിബ്യൂഷന്‍ സെക്ഷന്‍ അസി. എഞ്ചിനീയര്‍ അറിയിച്ചു.
Related Posts
ആദ്യ അവയവമാറ്റ ആശുപത്രിക്ക് ഫെബ്രുവരി 7 ന് മുഖ്യമന്ത്രി തറക്കല്ലിടും
ചേവായൂരിലെ ത്വക്ക് രോഗ ആശുപത്രി വളപ്പിലെ 20 ഏക്കര്‍ സ്ഥലത്താണ് ആശുപത്രി സ്ഥാപിക്കുന്നത് കോഴിക്കോട്: ആരോഗ്യ വകുപ്പിന് കീഴില്‍ കോഴിക്കോട് ചേവായൂരില്‍ നിര്‍മിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…
ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ തുടങ്ങി
കോഴിക്കോട്: ക്യാൻസർ പ്രതിരോധ ചികിത്സാരംഗത്തെ ഏറ്റവും വലിയ ജനകീയ ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ‘ആരോഗ്യം ആനന്ദം അകറ്റാം അർബുദം’ ക്യാമ്പയിൻ്റെ സന്ദേശം…
സിസ്റ്റം മാനേജർ നിയമനം
കോഴിക്കോട്: ഗവ മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം, KASP ന് കീഴിൽ സിസ്റ്റം മാനേജർ (ഒരു ഒഴിവ്) ഒരു വർഷ കാലയളവിലേക്ക് താൽക്കാലികമായി നിയമനം നടത്തുന്നു. …

