കോഴിക്കോട്: കോടഞ്ചേരിയില്‍ മാര്‍ച്ച് 24 നു നടത്തുന്ന കോഴിക്കോട് ജില്ലാ ക്ഷയരോഗ ദിനാചരണ പരിപാടിയുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ജില്ലാതല സന്ദേശ റാലി നാളെ(22) രാവിലെ ഒന്പതിനു നടക്കും. കോട്ടപ്പറമ്പിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി പരിസരത്ത് നിന്നും ആരംഭിച്ച് വൈക്കം മുഹമ്മദ് ബഷീര്‍ റോഡില്‍ അവസാനിക്കുമെന്ന് ജില്ലാ ടിബി കേന്ദ്രം അറിയിച്ചു.
Related Posts
ദേശീയ എയ്ഡ്സ് നിയന്ത്രണ പരിപാടി: സെമിനാർ സംഘടിപ്പിച്ചു
കോഴിക്കോട്: എച്ച്.ഐ.വി/എയ്ഡ്സ് പ്രതിരോധ-നിയന്ത്രണ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനുള്ള ദേശീയ എയ്ഡ്സ് നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലാതലത്തിൽ വിവിധ വകുപ്പുകളുടെ യോഗവും സെമിനാറും സംഘടിപ്പിച്ചു. ജില്ലയിൽ റഫറൽ സംവിധാനങ്ങൾ…
ജില്ലാ ക്ഷീരകർഷക സംഗമം : വിളംബരജാഥ സംഘടിപ്പിച്ചു
കോഴിക്കോട്: ജില്ലാ ക്ഷീരകർഷകസംഗമത്തിന് തുടക്കം കുറിച്ച് വിളംബരജാഥ സംഘടിപ്പിച്ചു. ആവള മാനവയിൽ നിന്നും ആരംഭിച്ച വിളംബരജാഥയിൽ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ പി ബാബു, ചെറുവണ്ണൂർ…
എയ്ഡ്സ് ദിനം ആചരിച്ചു
കോഴിക്കോട് :ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ച് കേരള ബ്ലഡ് ഡോണേഴ്സ് ഫോറം, ജില്ലാ ആരോഗ്യവകുപ്പ്, കോട്ടപ്പറമ്പ് ബ്ലഡ് സെന്റർ, എയ്ഡ്സ് കൺട്രോൾ സൊസൈറ്റി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംയുക്തമായി…

