കോഴിക്കോട്: ഗവ. എഞ്ചിനിയറിങ് കോളേജിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗത്തിലേക്ക് സ്പോര്‍ട്സ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍, സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ പ്രിന്‍സിപ്പൽ, ഗവ. എഞ്ചിനിയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹില്‍ (പിഒ), 673005 എന്ന വിലാസത്തില്‍ അയക്കണം. ഫെബ്രുവരി 24 ഉച്ചക്ക് രണ്ട് വരെ സ്വീകരിക്കും. വിശദാംശങ്ങള്‍ക്ക് www.geckkd.ac.in.

