കോഴിക്കോട്: സമഗ്ര ശിക്ഷാ ജില്ലാ ഓഫീസില്‍ ഒഴിവുള്ള സിവില്‍ എഞ്ചിനീയര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രോജക്ട് എഞ്ചിനീയറെ നിയമിക്കുന്നു. യോഗ്യത : ബി.ടെക് ഇന്‍-സിവില്‍ എഞ്ചിനീയറിംഗ് (പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന). ഫെബ്രുവരി 24 ന് ഈസ്റ്റ് നടക്കാവിലെ ജില്ലാ ഓഫീസില്‍ ഇന്റര്‍വ്യൂ നടക്കും. രാവിലെ 10 ന് ജില്ലാ പ്രോജക്ട് ഓഫീസില്‍ അസ്സല് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
Related Posts
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടെ ഒരു വര്‍ഷം, ആറ് മാസം, മൂന്ന് മാസം ദൈര്‍ഘ്യമുള്ള ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.…
ഒബിസി വിഭാഗക്കാര്‍ക്ക് അവസരം
കോഴിക്കോട്: മാളിക്കടവിലെ ഗവ. വനിത ഐ.ടി.ഐ യില്‍ കോസ്മെറ്റോളജി ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒരു ഒഴിവിലേക്ക് താത്കാലിക ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം മാര്‍ച്ച് 24 ന്…
സൗജന്യ കെ-മാറ്റ് പരിശീലനം
കോഴിക്കോട്: മെയ് 31ന് നടക്കുന്ന എംബിഎ പ്രവേശന പരീക്ഷയായ കെ-മാറ്റിന് മുന്നോടിയായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപറേറ്റീവ് മാനേജ്മെന്റ് (കിക്മ) സൗജന്യ ഓണ്‍ലൈന്‍ എന്‍ട്രന്‍സ് പരിശീലനം നടത്തും.…

