കോഴിക്കോട്: കോഴിക്കോട് ആർട്ട് ലവേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജനുവരി 22 ന് വൈകീട്ട് 6 ന് കല മെഹ്ഫിൽ സ്ക്വയറിൽ ഭാവ ഗായകൻ പി ജയചന്ദ്രൻ അനുസ്മരണം നടത്തും. ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് പ്രശസ്ത ഗായകർ അണിനിരക്കുന്ന, ജയചന്ദ്രൻ സംഗീതനിശയും അരങ്ങേറും.
Related Posts
സാഹിത്യ നഗരത്തിന് സംഗീത സമ്മാനം
കോഴിക്കോട്: ലോക സാഹിത്യ നഗരമായി തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോടിന് സംഗീത കലാകാരന്മാരുടെ കേരളത്തിലെ ആദ്യ സംഘടനയായ മ്യൂസിഷ്യൻസ് വെൽഫെയർ അസോസിയേഷൻ (MWA) സംഗീത പെരുമഴയൊരുക്കുന്നു. സംഘടനയുടെ മുപ്പതാം വാർഷികാഘോഷത്തിന്റെ…
റഫി നൈറ്റ്
കോഴിക്കോട്: മുഹമ്മദ് റഫി ഫൗണ്ടേഷൻ ജൂബിലി ഹാളിൽ റഫി നൈറ്റ് സംഘടിപ്പിച്ചു. പ്രസിഡന്റ് മെഹ്റൂഫ് മണലോടി അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് ഉദ്ഘാടനം…
പാട്ടിന്റെ കൂട്ടുകാർ:
ബ്രോഷർ പ്രകാശനം ചെയ്തു
കോഴിക്കോട്: പാട്ടിന്റെ കൂട്ടുകാർ കോഴിക്കോട് 11-ാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന സംഗീത സായാഹ്നം ബ്രോഷർ പ്രകാശനം പൊതു പ്രവർത്തകൻ സന്നാഫ് പാലക്കണ്ടി നിർവഹിച്ചു. പാട്ടിന്റെ കൂട്ടുകാർ കുടുംബ സംഗമം…

