ബേപ്പൂർ വാട്ടർ ഫെസ്റ്റ് ജനുവരി 4, 5 തീയതികളിൽ

കോഴിക്കോട്: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തെത്തുടർന്ന്
ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിവൽ സീസൺ നാലുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും ജനുവരി 4, 5 തീയതികളിലേക്ക് മാറ്റിയതായി
ഫെസ്റ്റ് ചെയർമാനായ ജില്ലാ കലക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *