കോഴിക്കോട്: ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ നാലാം സീസണ് ഡിസംബര്‍ അവസാന വാരം ബേപ്പൂര്‍ മറീന ബീച്ച്, ചാലിയം ബീച്ച്, നല്ലൂര് എന്നിവിടങ്ങളില്‍ വിപുലമായ പരിപാടികളോടെ നടത്തുന്നതിന് വിനോദ സഞ്ചാര വകുപ്പ് തീരുമാനിച്ചു. ഫെസ്റ്റിന്റെ ഭാഗമായി പ്രാദേശികമായി കലാപരിപാടികള്‍ അവതരിപ്പിക്കാൻ താല്പര്യമുള്ളവരില് നിന്ന് അപേക്ഷ ക്ഷണിച്ചു.അപേക്ഷകള്‍ നേരിട്ട് ഡിടിപിസി മാനാഞ്ചിറ ഓഫീസില്‍ ഡിസംബര്‍ 12 നുള്ളിൽ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയുള്ള സമയത്ത് എത്തിക്കണം. ഫോണ്‍: 0495-2720012.
Related Posts
ബേപ്പൂർ വാട്ടർ ഫെസ്റ്റ്: ആവേശമുയർത്താൻ കലാപരിപാടികളും
കോഴിക്കോട്: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സാഹസിക ജല കായിക മത്സരങ്ങളുടെ വേദിയിൽ ആവേശത്തിരയുയർത്താൻ കേരളത്തിലെ പ്രഗത്ഭരായ കലാകാരന്മാരുടെ നിരയും. ഡിസംബർ 26 മുതൽ 29 വരെ…
മലബാറിനെ പ്രധാന ടൂറിസം കേന്ദ്രമാക്കും: മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: മലബാറിനെ കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റുമെന്ന് വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫറോക്ക് പള്ളിത്തറ ശ്രീ കുറുംബ ഭഗവതി…
ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് നാലാം സീസണിന് 27ന് തുടക്കം
വൈകിട്ട് ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും ഡ്രോണ്‍ ഷോ, സംഗീത, കലാ പരിപാടികള്‍, കൈറ്റ് ഫെസ്റ്റിവല്‍ കോഴിക്കോട്: ബേപ്പൂരിലെയും ചാലിയത്തെയും ഓളപ്പരപ്പിലും കടല്‍ത്തീരങ്ങളിലും ഇനിയുള്ള മൂന്നു ദിനരാത്രങ്ങള്‍…

