കോഴിക്കോട്: കേരള നോളജ് ഇക്കോണമി മിഷൻ പദ്ധതികൾ ജനകീയമാക്കുന്നതിൻ്റെ ഭാഗമായി ജോബ് സ്റ്റേഷൻ സ്ഥാപിക്കുന്നതിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. കോൺസ്റ്റിറ്റ്യുൻസി കോ- ഓർഡിനേറ്റർ, പ്രോഗ്രാം സപ്പോർട്ട് അസിസ്റ്റൻ്റ് തസ്തികകളിലാണ് നിയമനം. www.cmd.kerala.gov.in എന്ന വെബ്സൈറ്റിൽ കൂടുതൽ വിവരങ്ങൾ ലഭിക്കും. നവംബർ 30 വരെ അപേക്ഷിക്കാം.
Related Posts
റാങ്ക് പട്ടിക റദ്ദായി
കോഴിക്കോട്: ജില്ലയില്‍ പട്ടികജാതി വികസന വകുപ്പില്‍ കുക്ക് (I എന്‍സിഎ -മുസ്ലിം) (കാറ്റഗറി നം. 180/2019) തസ്തികയുടെ റാങ്ക് പട്ടികയില്‍ നിന്നും അവസാനമായി നിയമന ശിപാര്‍ശ ചെയ്യപ്പെട്ട…
‘സ്നേഹാരാമം’ നാടിന് സമർപ്പിച്ചു
കോഴിക്കോട്: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ഹയർ സെക്കണ്ടറി നാഷണൽ സർവീസ് സ്കീം ശുചിത്വ മിഷന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കിയ ‘സ്നേഹാരാമം’ പദ്ധതി നാടിന് സമർപ്പിച്ചു.…
മെഗാ ജോബ് ഫെയര്‍ ഏഴിന്
കോഴിക്കോട്: വിജ്ഞാനകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ജില്ലാതല മെഗാ ജോബ് ഫെയര്‍ ഫെബ്രുവരി ഏഴിന് ഫാറൂഖ് കോളേജില്‍ നടക്കും. രാവിലെ 9.30ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ്…

