റാങ്ക് പട്ടിക റദ്ദായി

കോഴിക്കോട്: ജില്ലയില്‍ പട്ടികജാതി വികസന വകുപ്പില്‍ കുക്ക് (I എന്‍സിഎ -മുസ്ലിം) (കാറ്റഗറി നം. 180/2019) തസ്തികയുടെ റാങ്ക് പട്ടികയില്‍ നിന്നും അവസാനമായി നിയമന ശിപാര്‍ശ ചെയ്യപ്പെട്ട ഉദ്യോഗാര്‍ത്ഥി ജോലിയില്‍ പ്രവേശിച്ചതിനാലും തസ്തികയുടെ മാതൃറാങ്ക് പട്ടികയുടെ കാലയളവില്‍ ഉത്ഭവിച്ച മുസ്ലിം ഊഴം നിയമന ശുപാര്‍ശ ചെയ്യപ്പെട്ട് നികത്തപ്പെട്ടതിനാലും, റാങ്ക് പട്ടിക 2023 മെയ് 17 ന് പൂര്‍വാഹ്നം പ്രാബല്യത്തില്‍ റദ്ദാക്കിയതായി കേരള പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000