കോഴിക്കോട്: നാളത്തെ ഹർത്താൽ പ്രഖ്യാപനം നടത്തിയ പാർടി തീരുമാനത്തിൽ നിന്നും പിന്മാറണമെന്ന് സൂപ്പർ മാർക്കറ്റ് വെൽഫെയർ അസോസിയേഷൻ (SWAK ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വ്യാപാര മാന്ദ്യം നേരിടുന്ന ഈ സമയത്ത് പ്രാകൃത സമര രീതിയായ ഹർത്താൽ പ്രഖ്യാപനം വ്യാപാരികളെയും പൊതു ജനങ്ങളെയും ബുദ്ധിമുട്ടിക്കുന്നതാണെന്നും കമ്മിറ്റി വ്യക്തമാക്കി.
Related Posts
ശാസ്ത്രാവബോധ പ്രചാരണ പരിപാടി മെയ് 13 മുതൽ
കോഴിക്കോട്: മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ശാസ്ത്രസമീക്ഷ എന്ന പേരില്‍ ശാസ്ത്രാവബോധ പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നു. മെയ് 13…
വിദ്യാര്‍ഥികളുടെ യാത്രാസൗകര്യം: യോഗം 29ന്
കോഴിക്കോട്: വിദ്യാര്‍ഥികളുടെ യാത്രാ സൗകര്യങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാതല സ്റ്റുഡന്റ്സ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗം മെയ് 29ന് വൈകീട്ട് നാലിന് ജില്ലാ കലക്ടറുടെ…
ഉത്സവത്തിനിടെ ആനയിടഞ്ഞ് മരണപ്പെട്ടവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം വീതം ധനസഹായം
ഗുരുതരമായി പരിക്കേറ്റവർക്കും സാമ്പത്തിക സഹായം നൽകും: മന്ത്രി വി എൻ വാസവൻ കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ …

