കോഴിക്കോട്: മിഷന് വാത്സല്യ പദ്ധതിയുടെ ഭാഗമായി വനിത ശിശു വികസനവകുപ്പിന്റെ കീഴിലെ ചൈല്‍ഡ് ഹെല്പ് ലൈനില്‍ സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എമര്‍ജന്‍സി ഹെല്‍പ്പ് ലൈനില്‍ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി നവംബര്‍ 12. അപേക്ഷ ഫോറത്തിന്റെ മാതൃക wcd.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ : 0495 2378920, 9961873825.
Related Posts
ഫോറസ്റ്റ് വാച്ചര്‍ പ്രത്യേക നിയമനം
കോഴിക്കോട്: ജില്ലയില്‍ വനം വകുപ്പില്‍ ഫോറസ്റ്റ് വാച്ചര്‍ (പ്രത്യേക നിയമനം) തസ്തികയിലേക്ക് വനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന പുരുഷന്മാരായ പട്ടികവര്‍ഗ, ആദിവാസി വിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു…
ട്രേസ് പദ്ധതിയിൽ ജേണലിസം ട്രെയിനി; മാര്‍ച്ച് 3 വരെ അപേക്ഷിക്കാം
കോഴിക്കോട്: കേരള മീഡിയ അക്കാദമി പട്ടികജാതി/വർഗ വിഭാഗത്തിൽപ്പെട്ട, ജേണലിസം കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കായി ആവിഷ്ക്കരിച്ച ട്രേസ് പദ്ധതിയിൽ മാര്‍ച്ച് 3 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങളും അപേക്ഷാഫോമും…
ഐടിഐ പ്രവേശനം: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കേരളത്തിലെ സര്‍ക്കാര്‍ ഐടിഐകളില്‍ ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂണ്‍ 20ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍…

