കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാതൃശിശു സംരക്ഷണ കേന്ദ്രം, കാസ്പിന് കീഴില്‍ മെഡിക്കല്‍ ഗ്യാസ് ടെക്നീഷ്യന് കം ബയോമെഡിക്കല്‍ ടെക്നീഷ്യന്റെ (ഒരു ഒഴിവ്) ഒരു വര്‍ഷത്തേക്ക് 24000 രൂപ മാസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത – ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് കം ബയോമെഡിക്കല്‍ ടെക്നീഷ്യന്, 02 പ്ലാന്റുകള്‍/വാക്വം പ്ലാന്റുകള്‍/എയര്‍ കംപ്രസര്‍ എന്നിവ കൈകാര്യം ചെയ്യുന്നതില്‍ ഒരു വര്‍ഷത്തെ പരിചയം. പ്രായപരിധി : 20-50 വയസ്സ് വരെ. ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 11 ന് രാവിലെ 11.30 ന് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഐഎംസിഎച്ച് സൂപ്രണ്ട് ഓഫീസില്‍ ഇന്റര്‍വ്യൂവിന് എത്തണം.
Related Posts
സെക്യൂരിറ്റി നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ ദിവസവേതനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനത്തിന് (ഒമ്പത് ഒഴിവ്) ജെസിഒ റാങ്കില്‍ താഴെയുള്ള വിമുക്ത ഭടന്മാരില്‍നിന്ന്…
ആയുര്‍വേദ തെറാപിസ്റ്റ് കൂടിക്കാഴ്ച
കോഴിക്കോട്: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ആയുര്‍വേദ തെറാപിസ്റ്റ് (ഫീമെയില്‍) തസ്തികയില്‍ നിയമിക്കുന്നതിന് മാര്‍ച്ച് 27 ന് പകല്‍ 11 ന് കൂടിക്കാഴ്ച നടത്തും. യോഗ്യത –…
ഫാര്‍മസിസ്റ്റ് അഭിമുഖം
കോഴിക്കോട്: ഭാരതീയ ചികിത്സാ വകുപ്പില്‍ ദിവസവേതനത്തില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ് നിയമനത്തിനുള്ള അഭിമുഖം ജനുവരി ആറിന് രാവിലെ 10.30ന് നടക്കും. യോഗ്യത: ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസി കോഴ്സ്/ബി.ഫാം…

