കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസത്തിലേക്ക് ഫീസ് ഇളവോടുകൂടി സ്പോട്ട് അഡ്മിഷന് കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നാളെ (ഒക്ടോബര്‍ 21) നടക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. പ്രായപരിധി ഇല്ല. നിര്‍ദ്ദേശിക്കുന്ന അസ്സല് രേഖകളും അവയുടെ പകര്‍പ്പുകളുമായി പകൽ 10ന് കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ എത്തണം. ഫോണ്‍: 9544958182.
Related Posts
സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
കോഴിക്കോട്: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക് (പാര്‍ട്ട് -1, നേരിട്ടുള്ള നിയമനം, കാറ്റഗറി നം.503/2023) തസ്തികയുടെ സാധ്യതാ പട്ടിക കേരള പിഎസ്സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു. കോഴിക്കോട്…
കോളേജ് വിദ്യാർത്ഥികൾക്ക് ‘ടെക് പൾസ്’ ഹാക്കത്തോൺ
കോഴിക്കോട്: സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികൾക്ക് യുഎൽ ടെക്നോളജി സൊല്യൂഷൻസും (ULTS) യുഎൽ സൈബർപാർക്കും ചേർന്ന് ‘ടെക് പൾസ്’ എന്ന പേരിൽ ഹാക്കത്തോൺ സംഘടിപ്പിക്കുന്നു. ഊരാളുങ്കൽ സൊസൈറ്റിയുടെ ശതാബ്ദിയാഘോഷങ്ങളുടെ…
തൊഴിൽമേള ലോഗോ പ്രകാശനം ചെയ്തു
കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി ഡിപ്പാർട്ട്മെന്റ് കരിയർ ഗൈഡൻസ് ആൻ്റ് കൗൺസലിംഗ് സെൽ കൊയിലാണ്ടി നഗരസഭയുമായി ചേർന്ന് നടത്തുന്ന തൊഴിൽമേളയുടെ ലോഗോ ജില്ലാ…

