സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട്: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക് (പാര്‍ട്ട് -1, നേരിട്ടുള്ള നിയമനം, കാറ്റഗറി നം.503/2023) തസ്തികയുടെ സാധ്യതാ പട്ടിക കേരള പിഎസ്‌സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.

കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക് (പാര്‍ട്ട്  II-  റിക്രൂട്ട്‌മെന്റ് ബൈ ട്രാന്‍സ്ഫര്‍) (കാറ്റഗറി നം.504/2023) തസ്തികയുടെ  സാധ്യതാ പട്ടിക കേരള പി എസ് സി ജില്ലാ ഓഫീസര്‍ പ്രസിദ്ധീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *