കോഴിക്കോട്: ഓണം ആഘോഷങ്ങളുടെ ഭാഗമായി ഖാദി വസ്ത്രങ്ങള്‍ക്ക് പ്രത്യേക വിലക്കുറവ് പ്രഖ്യാപിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്. ആഗസ്റ്റ് എട്ട് മുതല്‍ സെപ്റ്റംബര്‍ 14 വരെ റിബേറ്റ് ലഭിക്കും. കോഴിക്കോട് ചെറൂട്ടിറോഡിലെ ഖാദി ഗ്രാമസൗഭാഗ്യ ഷോറൂമിലെ ഖാദി മേളയിലും, വടകര, ബാലുശ്ശേരി, കൊയിലാണ്ടി, പയ്യോളി, ഓര്‍ക്കാട്ടേരി, ആയഞ്ചേരി എന്നിവിടങ്ങളിലെ കേരള ഖാദിബോര്‍ഡിന്റെ ഖാദി ഗ്രമാസൗഭാഗ്യ, ഖാദി സൗഭാഗ്യ ഷോറൂമുകളിലുമാണ് റിബേറ്റ് ലഭിക്കുക. സര്‍ക്കാര്‍ – അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് പര്‍ച്ചേസിനുള്ള സൗകര്യവും ഖാദി ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. കൂടാതെ ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെ ആകര്‍ഷകമായ സമ്മാന പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്.
Related Posts
ലേലം 19 ന്
കോഴിക്കോട്: ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിലെ ഉപയോഗ ശൂന്യമായ ഫർണിച്ചറുകൾ (മരം/ സ്റ്റീൽ) ലേലം ചെയ്ത് വിൽക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 19 ഉച്ച 12 മണിക്കകം …
ദർഘാസ് ക്ഷണിച്ചു
കോഴിക്കോട്: തുറമുഖ കാര്യാലയത്തിന്റെ ഉപയോഗത്തിലേക്കായി രണ്ട് മാസത്തേക്ക് പ്രതിമാസം 1500 കിലോമീറ്റർ യാത്ര ചെയ്യുന്നതിന് പ്രതിമാസ വാടകക്ക് ഡ്രൈവറടക്കം കാർ നൽകുന്നതിന് തയ്യാറുളള വ്യക്തികളിൽ നിന്നോ/സ്ഥാപനങ്ങളിൽ നിന്നോ…
സൈബര്‍ പാര്‍ക്കിലെ മലയാളി സ്റ്റാര്‍ട്ടപ്പ് ഇലൂസിയ ലാബിന് ദേശീയ പുരസ്കാരം
കോഴിക്കോട്: ഗവണ്മെന്റ് സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള ഇലൂസിയ ലാബിന്റെ വെർച്വല്‍ സയന്‍സ് ലാബിന് കേന്ദ്ര മാനവവിഭവ ശേഷി വികസന വകുപ്പിന്റെ ദേശീയ…

