കോഴിക്കോട്: തുറമുഖ കാര്യാലയത്തിന്റെ ഉപയോഗത്തിലേക്കായി രണ്ട് മാസത്തേക്ക് പ്രതിമാസം 1500 കിലോമീറ്റർ യാത്ര ചെയ്യുന്നതിന് പ്രതിമാസ വാടകക്ക് ഡ്രൈവറടക്കം കാർ നൽകുന്നതിന് തയ്യാറുളള വ്യക്തികളിൽ നിന്നോ/സ്ഥാപനങ്ങളിൽ നിന്നോ ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ മാർച്ച് 30 ന് ഉച്ചയ്ക്ക് ഒരു മണിക്കകം ലഭിക്കണം. ഫോൺ : 0495 2414863.
Related Posts
ആദായനികുതി: പ്രഭാഷണം നാളെ
കോഴിക്കോട്: ആദായ നികുതിയെപ്പറ്റിയുള്ള ബോധവൽക്കരണത്തിൻ്റെ ഭാഗമായി ജനുവരി 27 ന് പ്രഭാഷണ പരിപാടി സംഘടിപ്പിക്കുന്നു. ആദായനികുതി വകുപ്പിൻ്റെയും കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെയും സംയുക്താഭിമുഖ്യത്തിലാണ്…
ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട്: സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്രൊബേഷന്‍ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി 2024-25 സാമ്പത്തിക വര്‍ഷം എസി കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്നും ടെണ്ടറുകള്‍…
രേഖകൾ സമർപ്പിക്കണം
കോഴിക്കോട്: ജില്ലയിലെ ഗ്രാമ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന സംരംഭകർക്കായി ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ പലിശ സബ്സിഡി പദ്ധതിക്ക് വേണ്ടി ഗ്രാമ പഞ്ചായത്തുകളുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടവരും എന്നാൽ ഇതുവരെ…

