കോഴിക്കോട്: എകരൂല്‍- കക്കയം ഡാം റോഡില്‍ കക്കയം ടൗണ്‍ മുതല്‍ ഡാം വരെയുള്ള ഭാഗങ്ങളില്‍ അതിശക്തമായ മഴയെ തുടര്‍ന്ന് വലിയ കല്ലുകളും മണ്ണും റോഡിലേക്ക് പതിക്കുന്നത് പതിവായതിനാല്‍ ഇതുവഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Related Posts
പി എം താജ് സ്മാരക
നാടക അവാർഡ്: രചനകൾ ക്ഷണിച്ചു
കോഴിക്കോട്: പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട് ജില്ലാ കമ്മറ്റിയും പി എം താജ് അനുസ്മരണ സമിതിയും ചേർന്നു നടത്തുന്ന ‘പി എം താജ് നാടക രചനാ അവാർഡി’ന് …
തുല്യത ഉറപ്പുവരുത്തൽ ലക്ഷ്യം: പി സതീദേവി
വാണിമേല്‍ ഗോത്രമേഖലയില്‍ മദ്യപാനശീലവും പുകയില ഉപയോഗവും കുറയ്ക്കാനുള്ള ബോധവല്‍ക്കരണം അനിവാര്യം വനിതാ കമ്മീഷന് പട്ടികവര്‍ഗ മേഖല ദ്വിദിന ക്യാമ്പിനു തുടക്കമായി കോഴിക്കോട്: ഭരണഘടനാപരമായ തുല്യത എന്ന അവകാശം…
നഗരവിശേഷങ്ങളുമായി കോർപറേഷൻ മാസിക
കോഴിക്കോട്: കോഴിക്കോട് കോർപറേഷന്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്താൻ ‘കോഴിക്കോട് നഗരവിശേഷം’ പുറത്തിറങ്ങി. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷാണ് പ്രതിമാസ ന്യൂസ് ലെറ്റർ പുറത്തിറക്കിയത്. മുൻ മേയർ…

