കോഴിക്കോട്: ബേപ്പൂര്‍ ആന്‍ഡ് ബിയോണ്ട് ബേപ്പൂര്‍ ബീച്ച് സൗന്ദര്യ വത്കരണ വികസന പദ്ധതി പൊതുമരാമത്ത്- ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നാളെ(19) വൈകുന്നേരം 6.30-ന് ഉദ്ഘാടനം ചെയ്യും. ബേപ്പൂര്‍ ബീച്ചില്‍ നടക്കുന്ന ചടങ്ങില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിക്കും. ആദ്യഘട്ട നവീകരണ, സൗന്ദര്യവത്കരണ ടൂറിസം പദ്ധതിയാണ് പൂര്‍ത്തീകരിച്ചത്. ടൂറിസം വകുപ്പ് 9.94 കോടി രൂപ മുതല്‍ മുടക്കിലാണ് സൗന്ദര്യവത്കരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്.
Related Posts
ബേപ്പൂർ ഫെസ്റ്റിന് കലാപരിപാടി: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റിന്റെ നാലാം സീസണ് ഡിസംബര്‍ അവസാന വാരം ബേപ്പൂര്‍ മറീന ബീച്ച്, ചാലിയം ബീച്ച്, നല്ലൂര് എന്നിവിടങ്ങളില്‍ വിപുലമായ പരിപാടികളോടെ നടത്തുന്നതിന്…
മനോഹരം ഫറോക്ക് പുതിയ പാലം
കോഴിക്കോട്: അതിമനോഹരമായി ദീപാലംകൃതമാക്കി നവീകരിച്ച ഫറോക്ക് പുതിയ പാലത്തിന്റെ ഉദ്ഘാടനം ആഘോഷം മുറ്റിനിന്ന അന്തരീക്ഷത്തില്‍ പൊതുമരാമത്ത്- ടൂറിസം വകുപ്പ്മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. പാലത്തില്‍…
സാഹസികത തീർത്ത് ഫ്ലൈ ബോർഡ് ഡെമോ
കോഴിക്കോട്: ആവേശവും സാഹസികതയും തീർത്ത ഫ്ലൈ ബോർഡ് ഡെമോ ശ്രദ്ധേയമായി. ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് മൂന്നാം പതിപ്പിന്റ ഭാഗമായാണ് ചൊവ്വാഴ്ച ബേപ്പൂർ ബ്രേക്ക് വാട്ടറിൽ ജല…

