മാലിന്യ നിര്‍മാർ:ജനം: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ യോഗംകോഴിക്കോട്: മാലിന്യ നിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഡിസംബര്‍ 21 ന് വൈകീട്ട് 4.30 ന് ഓണ്‍ലൈനായി യോഗം ചേരും. യോഗത്തില്‍ റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍, തൊഴിലാളി യൂണിയന് പ്രതിനിധികള്‍, ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു. ഓണ്‍ലൈന്‍ യോഗം – Title – : ‘Waste Management’URL : https://vmeet.kerala.gov.in/join/80463151637be_auth-MDAwNjY1Conference ID : 8046315163Password – 000665.
Related Posts
ക്ഷയരോഗ ദിനാചരണം: ജില്ലാതല ഉദ്ഘാടനം കോടഞ്ചേരിയിൽ
കോഴിക്കോട്: ലോക ക്ഷയരോഗ ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോടഞ്ചേരി മരിയന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മാര്‍ച്ച് 24ന് രാവിലെ 10 30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…
ജില്ലാ റോഡ് സുരക്ഷ വാരാചരണം
കോഴിക്കോട്: നെഹ്റു യുവകേന്ദ്ര, മോട്ടോര്‍വെഹിക്കിള്‍ വകുപ്പ്, നാഷണല്‍ സര്‍വീസ് സ്കീം കോഴിക്കോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ റോഡ് സുരക്ഷ വാരാചരണ പരിപാടി എരഞ്ഞിപ്പാലം സെന്റ് സേവ്യര്‍ ആര്‍ട്സ് ആന്‍ഡ്…
നഴ്സിങ് ഓഫീസര്‍ നിയമനം
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് ആശുപത്രി വികസന സമിതിക്ക് കീഴില്‍ ഐആര്സിയുവിലേക്ക് താല്ക്കാലികാടിസ്ഥാനത്തില് രണ്ട് നഴ്സിങ് ഓഫീസര്‍മാരെ നിയമിക്കും. യോഗ്യത: ബിഎസ്സി…

