Categories: Recent

സ്റ്റീൽ കോംപ്ലക്സ് പൊതുമേഖലയിൽ നിലനിർത്താൻ ശ്രമം നടത്തും: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്സ് പൊതുമേഖലയില്‍ നിലനിര്‍ത്താനുള്ള എല്ലാ ശ്രമവും നടത്തുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.  വ്യവസായ വകുപ്പുമായി ചേര്‍ന്ന് ഇക്കാര്യത്തില്‍ ആവശ്യമായ…

Read More