Categories: Festivals
വിഷു കൈനീട്ടം നൽകി
കോഴിക്കോട്: ഇന്ത്യ പോസ്റ്റ് കാലിക്കറ്റ് ഡിവിഷൻ്റെയും കെട്ടാങ്ങൽ അമല ക്ലിനിക്കിൻ്റെയും സംയുക്താഭിമുഖ്യത്തിൽ വെള്ളിമാട്കുന്ന് ഗവ. വൃദ്ധ സദനത്തിലെ താമസക്കാർക്ക് വിഷു കൈനീട്ടം വിതരണം ചെയ്തു.ഇന്ത്യ പോസ്റ്റിൻ്റെ മുദ്രണം…

