Categories: Recent
വടകര-മാഹി കനാല്‍: 13.38 കിലോമീറ്റർ പൂർത്തിയായി
കോഴിക്കോട്: വടകര-മാഹി ജലപാതയുടെ ആകെയുള്ള 17.61 കിലോമീറ്റർ ദൂരത്തിൽ 13.38 കിലോമീറ്റർ ദൂരം കനാലിന്റെ ആഴവും വീതിയും വർധിപ്പിച്ച് ദേശീയ ജലപാത നിലവാരത്തിൽ വികസനം പൂർത്തിയായി. കനാൽ…

