Categories: Health
റെയിൽവേ സ്റ്റേഷനിൽ ട്രോമാകെയറിന് തുടക്കം
കോഴിക്കോട്: റെയിൽവേ സ്റ്റേഷനിൽ ട്രോമാകെയർ വളണ്ടിയർമാരുടെ സേവനപ്രവർത്തനത്തിന്ന് തുടക്കമായി. കോഴിക്കോട് റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ പാലക്കാട് ഡിവിഷണൽ ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. കലാറാണി ഉദ്ഘാടനം…

