Categories: Festivals
അരങ്ങുണര്‍ത്തി നൃത്തവേദികള്‍; മിഴിവോടെ മത്സരാര്‍ഥികൾ
കോഴിക്കോട്: സാഹിത്യനഗരിയുടെ ഹൃദയത്തില്‍ ലാസ്യമോഹന ഭാവങ്ങള്‍ വിടര്‍ത്തി വര്‍ണപ്പകിട്ടിന്റെ അരങ്ങുണര്‍ന്നു. ജില്ലയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന ‘വര്‍ണപ്പകിട്ട്’ ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവത്തില്‍ വിവിധ കലാമത്സരങ്ങളിലായി മിഴിവാര്‍ന്ന പ്രകടനങ്ങളോടെ മത്സരാര്‍ഥികള്‍ വിവിധ…

