Categories: Heritage
സഞ്ചരിച്ച സിനിമാശാലകൾ
സിനിമ ഏതുകാലത്തും ജനഹൃദയങ്ങളെ ഹരം പിടിപ്പിച്ചിട്ടുണ്ടല്ലോ. ആദ്യകാല സിനിമാ അനുഭവങ്ങൾ താലോലിക്കാത്തവരായി നമ്മുടെ കൂട്ടത്തിൽ ആരുംതന്നെ ഉണ്ടാവില്ല. അലങ്കരിച്ച കാളവണ്ടികളിൽനിന്നും വാരിവിതറുന്ന വർണ നോട്ടീസുകൾക്കുവേണ്ടി കുട്ടിക്കാലത്ത് കുറെ…

