Categories: Poems

സമയം

ശ്രീലത അറിയാതെ അറിയാതെ മൂകമായതറിയാതെമലർവാടി തൻ ചാരുതയിൽ നോക്കിനിമിഷങ്ങൾ പോയതറിയാതെഒരു വാക്കും കേൾക്കാതെഒരു വാക്കും മിണ്ടാതെദിനങ്ങൾ പെയ്തതറിയാതെഇറ്റിറ്റു വീഴുന്ന മഴത്തുള്ളികളെ നോക്കികഴിഞ്ഞു പോയ കാലംമനസ്സിൽ നിറഞ്ഞനന്മകളും തിന്മകളും…

Read More