Categories: Sports
കാലിക്കറ്റ് പ്രസ് ക്ലബ്ബിനെ വീഴ്ത്തി ഫോറസ്റ്റ് ഇലവൻ ചാമ്പ്യന്മാർ
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരം ആവേശമായി. വാശിയേറിയ പോരാട്ടത്തിൽ ഫോറസ്റ്റ് ഇലവൻ ചാമ്പ്യന്മാരായി. ഫൈനലിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക്…

