Categories: Education
വിലക്കുറവില്‍ പഠനോപകരണങ്ങള്‍
ത്രിവേണി സ്റ്റുഡന്റ്‌സ് മാർക്കറ്റുകൾ പ്രവർത്തനം തുടങ്ങികോഴിക്കോട്: വിലക്കുറവില്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. മുതലക്കുളത്തെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് കോപ്ലക്‌സില്‍ മെഗാ ത്രിവേണി സ്റ്റുഡന്റ്‌സ്…

