Categories: Recent

നിർത്തിയിട്ട കാറിന് തീപിടിച്ചു

കോഴിക്കോട്: കോഴിക്കോട് അരയിടത്ത് പാലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ചു. പേരാമ്പ്ര സ്വദേശി ബാബുരാജിന്റെ കാറാണ് കത്തിയത്. ബാബുരാജും ഭാര്യയും കാർ നിർത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക്…

Read More