Categories: Festivals
സംസ്ഥാന സ്കൂൾ കലോത്സവ കിരീടം കണ്ണൂരിന്: കോഴിക്കോട് രണ്ടാമത്
കൊല്ലം: 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കണ്ണൂർ കിരീടം ചൂടി. 952 പോയിന്റ് നേടിയാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. 23 വർഷത്തിനു ശേഷമാണ് കണ്ണൂർ കലോൽസവകിരീടം ചൂടുന്നത്.…

