Categories: Heritage

പ്രിയ മിഠായിത്തെരുവ്

കോഴിക്കോടിന്റെ പ്രിയപ്പെട്ട തെരുവാണ് മിഠായിത്തെരുവ്. അച്ഛനമ്മമാരുടെ കൈപിടിച്ച് മിഠായിത്തെരുവിലൂടെ നാമെല്ലാം നടന്നിട്ടുണ്ട്. ഹലുവയും കായവറുത്തതും വാങ്ങിയിട്ടുണ്ട്. തുണിക്കടകളിലും ചെരിപ്പു കടകളിലും പോയി വിലപേശിയിട്ടുണ്ട്. ഇന്നും മിഠായിത്തെരുവിലൂടെ നടക്കുമ്പോൾ…

Read More