Categories: Education

നൈപുണ്യ വികസനകേന്ദ്രം ആരംഭിച്ചു

കോഴിക്കോട്: യുവതയുടെ തൊഴില്‍ വൈദഗ്ധ്യം വളര്‍ത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് വണ്ടൂര്‍ ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നൈപുണ്യ വികസന കേന്ദ്രം ആരംഭിച്ചു. കോസ്‌മെറ്റോളജി, ബേക്കിങ്…

Read More