Categories: Business

ന്യൂനപക്ഷ വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പാ പദ്ധതി

കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍, വിവാഹമോചിതര്‍, വിവാഹശേഷം ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് 20 ശതമാനം സബ്‌സിഡിയോടെ സ്വയംതൊഴില്‍ വായ്പ നല്‍കും. പുതിയ…

Read More