Categories: Recent
പ്രവാസികള്‍ക്ക് പിക്കപ്പ് വാന്‍ വിതരണം
കോഴിക്കോട്: തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രവാസികള്‍ക്ക് പിക്കപ്പ് വാന്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ടി പ്രമീള വിതരണോദ്ഘാടനം നിര്‍വഹിച്ചു. സ്ഥിരം…

