Categories: Poems

നിഴലുകൾ

ശ്രീലത നിഴൽ കൂടെയെന്നും….നിഴലിനെ നോക്കിതിരിച്ചറിയുന്ന ജീവിതംബാല്യത്തിൻ നിഷ്കളങ്കതയിൽതുള്ളിക്കള്ളിക്കുന്ന നിഴലുകൾനീണ്ടയാത്രയിൽപതിയെ പതിയെനിശ്ചലമാകുന്നുചിരിക്കാൻ മറക്കുന്നുതൻ്റെതായ ക്രൂരതയിൽ…ചെയ്തതോർത്തോ അനുഭവിച്ചതോർത്തോഎന്തെന്നറിയാതെതന്നിലെ മനുഷ്യൻ്റെവികാരങ്ങൾനിഴലിൽ പ്രതിഫലിക്കുന്നുനിഴലിനെ നോക്കിതിരിച്ചറിയുന്നു ജീവിതങ്ങൾ…..

Read More