Categories: Tourism

ദേശീയ സമ്മതിദാന ദിനത്തിന് ആവേശം പകര്‍ന്ന് സൈക്കിൾ റാലി

കോഴിക്കോട്: ദേശീയ സമ്മതിദാന ദിനത്തോട് അനുബന്ധിച്ച് വ്യാഴാഴ്ച ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഫ്ലാഗ് ഓഫ് ചെയ്തു.…

Read More